എൻജിനീയേഴ്‌സ് ഇന്ത്യയിൽ 60 ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 18

കേന്ദ്ര പൊതുമേഖലയിലെ നവരത്ന കമ്പനിയായ എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ഡ്രാഫ്റ്റ്സ്മാന്റെ 60 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഭാഗങ്ങളിലായാണ് അവസരം.

ഡൽഹി/ഗുരുഗ്രാമിലായിരിക്കും നിയമനം.

ആവശ്യമെങ്കിൽ ഇന്ത്യക്ക് അകത്തോ പുറത്തോ ഉള്ള മറ്റിടങ്ങളിലും നിയമിക്കും.

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.

ഗ്രേഡ്-II-വിലേക്ക് അപേക്ഷിക്കുന്നവർക്ക് ഒരുവർഷത്തെയും ഗ്രേഡ്-I-ലേക്ക് അപേക്ഷിക്കുന്നവർക്ക് അഞ്ചുവർഷത്തെയും AutoCAD drafting പരിചയം വേണം.

പ്രായം : 30 വയസ്സാണ് ഉയർന്ന പ്രായപരിധി.

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി(എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.

വിമുക്തഭടർക്കും വയസ്സിളവുണ്ട്.

യോഗ്യത, പ്രായം, പ്രവർത്തന പരിചയം എന്നിവ 2022 ഫെബ്രുവരി 28 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

ശമ്പളസ്കെയിൽ :

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.recruitment.eil.co.in എന്ന വെബ്സൈറ്റ് കാണുക

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 18.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version