എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ ജിയോളജിസ്റ്റ് തസ്തികയിൽ മൂന്ന് ഒഴിവ്.
വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിലായിരിക്കും നിയമനം.
ഓൺലൈനായി അപേക്ഷിക്കണം.
Job Summary | |
---|---|
Post Name | Engineering Geologists |
Qualification | Masters Degree in Applied Geology/Engineering Geology/Geology with atleast 60% marks |
Total Posts | 03 |
Age Limit | 37 years |
Last Date | 28 November 2020 |
യോഗ്യത :
അപ്ലേഡ് ജിയോളജി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ജിയോളജി എൻജിനീയറിങ്.
ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 37 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.engineersindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 28.
Important Links | |
---|---|
Official Notification | Click Here |
Apply link | Click Here |
More Details | Click Here |