എൻഫോഴ്സ്മെമെന്റിൽ 46 ലീഗൽ കൺസൾട്ടൻറ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 28

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് 46 ലീഗൽ കൺസൾട്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

തപാലിലൂടെ അപേക്ഷിക്കണം.

യോഗ്യത :

Job Summary
Post Name Legal Consultants
Qualification Bachelor’s Degree in Law from National law school/recognized university/Equivalent
Total Posts 46
Salary Rs.8000(per month)
Age Limit 32 years
Last Date 28 December 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി അപേക്ഷയും അനുബന്ധരേഖകളും സഹിതം

Enforcement Directorate 6th Floor,
Lok Nayak Bhawan Khan Market,
New Delhi – 110003

എന്ന വിലാസത്തിൽ അയയ്ക്കുക.

വിശദവിവരങ്ങൾക്കായി www.enforcementdirectorate.gov.in എന്ന് വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 28.

Important Links
Official Notification Click Here
More Details Click Here
Exit mobile version