ESIC : 24 സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

9 ഒഴിവ് കേരളത്തിലും 15 ഒഴിവ് കർണാടകത്തിലുമാണ്.

കേരളത്തിലെ ഒഴിവുകൾ :

മൊത്തം ഒഴിവുകളിൽ ഒരെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.

പ്രായപരിധി : 45 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം).

വിശദവിവരങ്ങൾക്ക് www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.

Important Links
Official Notification Click Here
More Details Click Here
Exit mobile version