ഇ.എസ്.ഐ.സി.യിൽ ഡോക്ടർ

ഓഗസ്റ്റ് 17-നാണ് അഭിമുഖം.

ഗുജറാത്ത് നരോദയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഹോസ്പിറ്റലിൽ എട്ട് ഡോക്ടർമാരുടെ ഒഴിവുണ്ട്.

ജനറൽ ഫിസിഷ്യൻ,ഒ.ബി.എസ്. ആൻഡ്  ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഇ.എൻ.ടി., ഓർത്തോപീഡിക്,ഡെമർറ്റോളജിസ്റ്റ് എന്നീ തസ്തികകളിൽ പാർട്ട് ടൈം സ്പെഷ്യലിസ്റ്റിന്റെയും ഒ.ബി.എസ്.ആൻഡ് ഗൈനക്കോളജിസ്റ്റ് , മെഡിസിൻ എന്നിവയിൽ സീനിയർ റസിഡന്റിന്റെയും ഒഴിവുകളാണുള്ളത്.

യോഗ്യത : എം.ബി.ബി.എസ്.,ബിരുദാനന്തര ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.

ഓഗസ്റ്റ് 17-നാണ് അഭിമുഖം.

വിശദ വിവരങ്ങൾ www.esic.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version