Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsITI/Diploma JobsJobs @ KeralaKozhikodeLatest UpdatesNursing/Medical JobsPrivate Jobs

എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

കൂടിക്കാഴ്ച : ഡിസംബർ 19-ന്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 19-ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും.

  • ബിസിനസ്സ് ഡെവലപ്പ്മെന്റ് അസോസിയേറ്റ്സ്,സെയിൽസ് ഓഫീസർ,പ്രോഗ്രാം മാനേജർ (യോഗ്യത : ബിരുദം),
  • സെയിൽസ് കോ-ഓർഡിനേറ്റർ (യോഗ്യത : പ്ലസ് ടു ),
  • സ്റ്റാഫ് നേഴ്സ് (യോഗ്യത : ജി.എൻ.എം. /ബി.എസ്.സി. നേഴ്സിംഗ്),
  • മെക്കാനിക്കൽ എഞ്ചിനീയർ (യോഗ്യത : ഡിപ്ലോമ/ എഞ്ചിനിയറിംഗ് ഇൻ ഓട്ടോമൊബൈൽ/മെക്കാനിക്കൽ), എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

പ്രായപരിധി : 40 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക് : 0495-2370176/2370178.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!