ഇ.സി.ഐ.എല്ലിൽ 45 ഒഴിവ്

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മൈസൂരുവിലുള്ള ഓഫീസിൽ 45 ഒഴിവുണ്ട്.

നാലുവർഷത്തേക്കുള്ള നിയമനമാണ്.

തസ്‌തികയുടെ പേര് : ജൂനിയർ ആർട്ടിസാൻ

ഒഴിവുകൾ :

യോഗ്യത :

ശമ്പളം : 19,064 രൂപ.

തസ്‌തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്

യോഗ്യത :

ഒന്നാം ക്ലാസോടെ ബി.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും മൂന്നുവർഷത്തെ ഡിപ്ലോമയും അല്ലെങ്കിൽ പ്ലസ്ടുവും രണ്ടുവർഷത്തെ ഡിപ്ലോമയും , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 20,984 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.ecil.co.in എന്ന വെബ്സൈറ്റിലുണ്ട്.

എഴുത്തുപരീക്ഷ ജൂൺ 15 – ന് രാവിലെ 10 – ന് മൈസൂരു ആറ്റോമിക് എനർജി സെൻട്രൽ സ്കൂളിൽ നടക്കും.

പൂരിപ്പിച്ച അപേക്ഷാഫോമുമായി എത്തണം.

സർട്ടിഫിക്കറ്റ് പരിശോധനയടക്കം ഉള്ളതിനാൽ രണ്ടുദിവസംവരെ തിരഞ്ഞെടുപ്പ് പ്രക്രിയ നീളാം.

Important Links
Official Notification Click Here
Application form Click Here
More Details Click Here
Exit mobile version