ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 180 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 180 അപ്രൻറിസ് ഒഴിവ്.

ഗ്രാജ്യേറ്റ് , ഡിപ്ലോമ വിഭാഗത്തിലാണ് അവസരം.

ഒരു വർഷത്തേക്കാണ് പരിശീലനം.

ഗ്രാജ്യേറ്റ് അപ്രൻറിസ് : 160

ഒഴിവുകൾ :

Job Role Graduate Engineer / Technician Apprentice
Job Category Central Govt Job
Qualification B.E/B.Tech/Diploma
Experience Freshers
Total Vacancies 180
Salary Rs.8,000-9,000/month
Job Location Hyderabad
Last Date 15 January 2021

ടെക്നീഷ്യൻ (ഡിപ്ലോമ അപ്രൻറിസ്) -20

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക് ഡിപ്ലോമ.

പ്രായപരിധി : 25 വയസ്സ്.

എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : യോഗ്യതാ മാർക്കിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ www.mhrdnats.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
More Details Click Here
Exit mobile version