Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 40 ട്രേഡ്സ്മാൻ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25

കേന്ദ്ര ആണവോർജ മന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (ഇ.സി.ഐ.എൽ) ട്രേഡ്സ്മാൻ-ബി തസ്തികയിലെ 40 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ ട്രേഡുകളിൽ ഒഴിവുണ്ട്.

ഒഴിവുകൾ :

  • ഇലക്ട്രോണിക് മെക്കാനിക്/ആർ.ആൻഡ് ടി.വി.-11,
  • ഫിറ്റർ-12,
  • ഇലക്ട്രീഷ്യൻ-3,
  • മെഷീനിസ്റ്റ്-10,
  • ടർണർ-4.

യോഗ്യത : പത്താം ക്ലാസ് തത്തുല്യവും ഐ.ടി.ഐ. സർട്ടിഫിക്കറ്റും (എൻ.ടി.സി) എൻ.എ.സി.യും. അല്ലെങ്കിൽ പത്താം ക്ലാസ് തത്തുല്യവും ഐ.ടി.ഐ. സർട്ടിഫിക്കറ്റും (എൻ.ടി.സി) മാനുഫാക്ചറിങ് മേഖലയിൽ ഒരുവർഷത്തെ പ്രവർത്തനപരിചയവും.

പ്രായപരിധി : 28 വയസ്സ്. (എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും)

ട്രേഡ്സമാനു പുറമെ വെഹിക്കിൾസ് ഡ്രൈവറുടെ നാല് ലൈറ്റ് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.ecil.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!