Latest UpdatesEngineering JobsGovernment JobsJob Notifications
ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 17 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ 17 ടെക്‌നിക്കൽ അസിസ്റ്റൻറ് ഒഴിവ്.
കൊച്ചിയിൽ ഒരു അവസരം.
കരാർ നിയമനമായിരിക്കും.
കൊൽക്കത്ത, മുംബൈ, ചെന്നൈ സോണലുകളിലാണ് നിയമനം.
Job Summary | |
---|---|
Post Name | Technical Officer |
Qualification | Engineering Degree in Electronics and Communication/ Computer Science/ Electrical & Electronics |
Total Posts | 17 |
Salary | Rs.23,000/- |
Age Limit | 30 years |
Last Date | 30 September 2020 |
തസ്തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 17
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / കംപ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 23,000 രൂപ.
വിശദവിവരങ്ങൾക്ക് www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |