ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 47 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 31,ഫെബ്രുവരി 03

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 47 ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

ചെന്നൈ,ഹൈദരാബാദ്, മുംബൈ,ന്യൂഡൽഹി തുടങ്ങി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : ടെക്‌നിക്കൽ ഓഫീസർ

തസ്തികയുടെ പേര് : സയന്റിഫിക് അസിസ്റ്റന്റ്

തസ്തികയുടെ പേര് : ജൂനിയർ ആർട്ടിസാൻ

വിശദ വിവരങ്ങൾ www.ecil.co.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

19 ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 31.
മറ്റ് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 03.

Important Links
Official Notification : Advt No : 02/2021 (Technical Officer) – Last Date : 31-01-2021 Click Here
Apply Link : Advt No : 02/2021 (Technical Officer) – Last Date : 31-01-2021 Click Here
Official Notification : Advt No : 04/2021 (Technical Officer,Junior Artisan,Scientific Assistant) –  Last Date : 03-02-2021 Click Here
Apply Online : Advt No : 04/2021 (Technical Officer,Junior Artisan,Scientific Assistant) – Last Date : 03-02-2021 Click Here
More Details Click Here
Exit mobile version