എളനാട് പാലിൽ മാർക്കറ്റിങ് സ്റ്റാഫ് ഒഴിവുകൾ

എളനാട് പാലിൽ മാർക്കറ്റിങ് സ്റ്റാഫ് ഒഴിവുകൾ : തൃശ്ശൂർ ജില്ലയിലെ എളനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എളനാട് പാലിൽ മാർക്കറ്റിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഇമെയിൽ വഴി/ഫോൺ മുഖേന അപേക്ഷ സമർപ്പിക്കാം

വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി.

പ്രായപരിധി : 20 വയസ്സിനും 40 വയസ്സിനും മദ്ധ്യേ.

ശമ്പളം : ബേസിക് സാലറി + ഇൻസന്റീവ് (ഇരുചക്ര വാഹനവും ലൈസൻസും ഉണ്ടായിരിക്കണം).

താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ elanadumilkhr@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുക്കുന്ന നമ്പറുകളിലേക്ക് വിളിക്കുക


Exit mobile version