ഇ.സി.എച്ച്.എസിൽ അവസരം : തിരുവനന്തപുരത്തെ എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ 139 അവസരം.
എട്ടാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
കരാർ നിയമനമായിരിക്കും.
തിരുവനന്തപുരം , തിരുവനന്തപുരം മെഡിക്കൽ കോളേജ് , കൊട്ടാരക്കര , തുത്തുക്കുടി ,പത്തനംതിട്ട , കൊല്ലം , മാവേലിക്കര , കിളിമാനൂർ , ചങ്ങനാശ്ശേരി , റാന്നി , നാഗർ കോവിൽ എന്നിവിടങ്ങളിലാണ് ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
- ഓഫീസർ ഇൻ ചാർജ് പോളിക്ലിനിക്ക് -4 ,
- ഗൈനക്കോളജിസ്റ്റ് -3 ,
- മെഡിക്കൽ സ്പെഷ്യലിസ്റ്റ് -5 ,
- മെഡിക്കൽ ഓഫീസർ -24 ,
- ഡെന്റൽ ഓഫീസർ -14 ,
- ഡെന്റൽ ഹൈജീനിസ്റ്റ് -10 ,
- റേഡിയോഗ്രാഫർ -3 ,
- ഫിസിയോതെറാപ്പിസ്റ്റ് -01 ,
- ഫാർമസിസ്റ്റ് -13 ,
- നഴ്സിങ് അസിസ്റ്റന്റ് -10 ,
- ലബോറട്ടറി അസിസ്റ്റന്റ് -7 ,
- ലബോറട്ടറി ടെക്നീഷ്യൻ -11 ,
- ഡ്രൈവർ -8 ,
- ഫീമെയിൽ അറ്റൻഡന്റ് -10 ,
- സഫായാല -8 ,
- ചൗക്കിദാർ -7 ,
- ക്ലർക്ക്-01.
Vacancy Details | ||
---|---|---|
Name of the post | No.of Vacancies | Qualification |
Office-In-Charge Polyclinic | 04 | Candidate with Any Graduate Degree with five years of working experience in Health Care institutions or Managerial Positions. |
Gynecologist | 03 | Doctorate Degree in Doctor of Medicine or Master of Science or Diplomate of National Board with three years of experience in the relevant field. |
Medical Specialist | 05 | Doctorate Degree in the field of Doctor of Medicine or Master of Science or Diplomate of National Board with minimum five years of experience in the relevant field |
Medical Officer | 24 | Bachelor’s Degree in the field of MBBS with minimum five years of experience after Internship. |
Dental Officer | 14 | Bachelor’s Degree in the field of Dental Surgery with minimum five years of experience in the relevant field. |
Dental Hygienist | 10 | Diploma in the field of Dental Hygienist with minimum five years of experience in the field of Dental Laboratory. |
Radiographer | 03 | Diploma in the field of Radiographer with minimum five years of experience in the relevant field. |
Physiotherapist | 01 | Diploma in the field of Physiotherapy with minimum five years of experience |
Pharmacist | 13 | Bachelor Degree in the field of Pharmacy or Diploma in the field of Pharmacy with minimum three years of experience |
Nursing Assistant | 10 | Diploma in the field of General Nursing Midwifery(GNM) with minimum five years of experience |
Laboratory Assistant | 07 | Diploma in the field of Medical Laboratory Technology with minimum five years of experience in Laboratory. |
Laboratory Technician | 11 | Bachelor Degree in B.Sc in the field of Medical Laboratory Technology or Diploma in the field of Medical Laboratory |
Driver | 08 | Candidate should be pass 8th standard with minimum five years of experience as Driver. |
Female Attendant | 10 | Candidate can able to Read and Write with minimum five years of experience |
Safaiwala | 08 | Candidate can able to Read and Write with minimum five years of experience |
Chowkidar | 07 | The candidate should be pass 8th standard. |
Clerk | 01 | The candidate should be pass 8th standard. |
വിശദവിവരങ്ങൾക്കായി www.echs.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ മാതൃക പൂരിപ്പിച്ച്
Station Headquarters (ECHS) ,
Pangode ,
Thirumala PO ,
Thiruvananthapuram -695006
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |