തിരുവനന്തപുരം ആസ്ഥാനമായുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിലെ പോളിക്ലിനിക്കുകളിൽ വിവിധ തസ്തികകളിൽ അവസരം.
- കൊല്ലം,
- റാന്നി,
- ചങ്ങാനശ്ശേരി,
- നാഗർകോവിൽ,
- തുത്തികുടി എന്നിവിടങ്ങളിലാണ് അവസരം.
കരാർ നിയമനമായിരിക്കും.
8 ഒഴിവാണുള്ളത്.
ഒഴിവുകൾ :
- മെഡിക്കൽ സ്പെഷ്യലിസ്റ്റ് 1,
- മെഡിക്കൽ ഓഫീസർ-1,
- ഡെൻറൽ ഓഫീസർ -4,
- ഡെൻറൽ ഹൈജീനിസ്റ്റ്-1,
- ചൗക്കിദാർ-1, എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.echs.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
Important Links | |
---|---|
More Info | Click Here |