Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesPalakkad
ഇ.സി.എച്ച്.എസ്. പോളി ക്ലിനിക്കിൽ 15 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 12.
പാലക്കാട് ഇ.സി.എച്ച്.എസ്. പോളിക്ലിനിക്കിൽ 15 ഒഴിവ്.
കരാർ നിയമനമായിരിക്കും.
തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
- ഡെന്റൽ ഓഫീസർ-02,
- ക്ലാർക്ക്-1,
- ഡ്രൈവർ-1,
- ചൗക്കിദാർ-1,
- ഫീമെയിൽ അറ്റൻഡന്റ്-1,
- ഹൗസ് കീപ്പിങ്-1,
- ഓഫീസ് ഇൻ ചാർജ്-1,
- ഗൈനക്കോളജിസ്റ്റ്-1,
- മെഡിക്കൽ സ്പെഷ്യലിസ്റ്റ്-1,
- മെഡിക്കൽ ഓഫീസർ-1,
- നഴ്സിങ് അസിസ്റ്റന്റ്-2,
- ഫാർമസിസ്റ്റ്-1,
- ലാബ് ടെക്നീഷ്യൻ-1
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.echs.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 12.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |