ഈസ്റ്റേൺ റെയിൽവേയിൽ 3366 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 03

കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ റെയിൽവേയിൽ 3366 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

വിവിധ ഡിവിഷനുകളിലും വർക് ഷോപ്പുകളിലുമാണ് അവസരം.

ഒഴിവുള്ള ഡിവിഷനുകൾ :

ട്രേഡുകൾ :

യോഗ്യത :

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) , ഷീറ്റ് മെറ്റൽ വർക്കർ , വയർമാൻ , കാർപെൻറർ ,പെയിൻറർ (ജനറൽ) എന്നീ ട്രേഡിലേക്ക് എട്ടാം ക്ലാസ് വിജയവും എൻ.സി.വി.ടി / എസ്.സി.വി.ടി സർട്ടിഫിക്കറ്റുമാണ് യോഗ്യത.

പ്രായം : 15-24വയസ്സ്.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷത്തെയും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrcer.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി / എസ്.ടി / ഭിന്നശേഷി / വനിത എന്നിവർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 03.

Important Links
Official Notification Click Here
More Details Click Here

Eastern Railway Recruitment 2021 for Act Apprentices


Eastern Railway Recruitment 2021 – Eastern Railway invites application form from the eligible candidates for the post of Act Apprentices. Candidates who completed their ITI are eligible to apply for this job.

The selection process is based on the interview. Interested and eligible candidates can apply through online on or before 03 November 2021.

The detailed eligibility and application process are given below;

Job Summary
Job Role Act Apprentices
Qualification ITI
Total Vacancies 2945+
Experience Freshers
Salary Not Disclosed
Job Location Across India
Start Date 04 October 2021
Last Date 03 November 2021

Education Qualification


The candidate must have passed 10th class examination or its equivalent (under 10+2 examination system) with minimum 50% marks, in aggregate, from a government recognized Board and also should possess the National Trade Certificate in the notified trade issued by NCVT/SCVT.However for the following Trades, the minimum educational qualification is 8th class pass from recognized School and the National Trade Certificate in the notified trade issued by NCVT/SCVT: Welder (Gas and Electric), Sheet Metal Worker, Lineman, Wireman, Carpenter, Painter (General)

Age Limit:

Upper age limit is relaxable by:

Post wise vacancies:

Act Apprentices: 2945+ posts

Eastern Railway Recruitment Selection process


Selection will be on the basis of merit prepared in respect of all eligible candidates who apply against the notification.

Application Fees : Rs.100/-

How to Apply Eastern Railway Recruitment 2021?


All interested and eligible candidates can apply through online by using official website on or before 03 November 2021.

Important Dates:

Important Links

Official Notification Click Here
More Details Click Here
Exit mobile version