കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ കമാൻഡ് എച്ച്.ക്യു. ചീഫ് സിഗ്നൽ ഓഫീസിൽ 16 സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർ ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
കാറ്റഗറി : എസ്.സി-4, ഒ.ബി.സി-3, ജനറൽ-6, ഇ.ഡബ്ല്യു.എസ്-1, പി.എച്ച്.സി-1, വിമുക്തഭടർ-1.
യോഗ്യത : പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
പ്രൈവറ്റ് ബോർഡ് എക്സ്ചേഞ്ച് ബോർഡ് അറിവുണ്ടായിരിക്കണം.
ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായം : 18-25 വയസ്സ്. 2022 ഏപ്രിൽ 1-ാം തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി/എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലൂടെയും സ്കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽനിന്ന്
ചോദ്യങ്ങളുണ്ടായിരിക്കും.
ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് ടൈപ്പിലാണ് ചോദ്യങ്ങൾ.
അപേക്ഷാഫോമിന്റെ മാതൃക പൂരിപ്പിച്ച്
Colonial Signals
HQ Eastern Command (Signals)
PIN 900285
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 26.
Important Links | |
---|---|
Official Notification | Click Here |