പത്താം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 22

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 663 മെഡിക്കൽ തസ്തികകളിൽ അവസരം.ട്രെയിനുകളിലെ കോച്ചുകളിലായി ഒരുക്കിയിരിക്കുന്ന കോവിഡ് കെയർ സെന്ററുലുകളിലേക്കാണ് നിയമനം.

മൂന്ന് മാസത്തേക്ക് കരാർ നിയമനമായിരിക്കും.

ഖുർദ ഡിവിഷനിലായിരിക്കും നിയമനം.

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത പ്രായപരിധി
ഡോക്ടർ 102 എം.ബി.ബി.എസ്. ബിരുദവും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും 53 വയസ്സ്
നഴ്സിങ് സൂപ്രണ്ട് 255 മൂന്ന് വർഷത്തെ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി അല്ലെങ്കിൽ ബി.എസ്.സി.നഴ്സിങ് 20-38 വയസ്സ്
ഫാർമിസ്റ്റ് 51 പ്ലസ് ടുവും ഫാർമസി ഡിപ്ലോമയും. ഫാർമസി ആക്ട് 1948 പ്രകാരം ഫാർമിസ്റ്റ് ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം. 20-35 വയസ്സ്
ഡ്രെസ്സർ/ഒ.ടി.എ/ഹോസ്പിറ്റൽ അറ്റൻഡൻറ് 255 മിനിമം മെട്രിക്കുലേഷൻ 18-33 വയസ്സ്

വിശദ വിവരങ്ങൾക്കായി www.eastcoastrail.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

വിജ്ഞാപനത്തിനോടപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 22

Important Links
Notification & Application Form Click Here
Official Website Click Here

ഇംഗ്ലീഷിൽ കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു..;

East Coast Railway Recruitment 2020 for Nursing Superintendent/Pharmacist | Last Date: 22 May 2020


East Coast Railway Recruitment 2020 : East Coast Railway, Medical Department of KUR Division invites application form from the eligible candidates for the post of Doctor – 102 Posts,Nursing Superintendent – 255 posts, Pharmacist – 51 posts, Dresser/OTA/Hospital Attendant – 255 posts. Candidates with the qualification of B.Pharm/ Diploma/ B.Sc/ 10th are eligible to apply for this job. The selection is based on the interview. Interested and eligible students can send their application form with all scanned copy required documents to Email id srdmohkur@gmail.com on or before 22 May 2020.

The detailed eligibility and application process are given below;

Job Summary
Organization East Coast Railway Recruitment
Job Role Doctor,Nursing Superintendent, Pharmacist, Dresser/OTA/Hospital Attendant
Educational Qualifications B.Pharm/Diploma/B.Sc/10th
Mode of Application Online
Last Date 22th May 2020

Educational Qualification


Nursing Superintendent

Pharmacist

Dresser/OTA/Hospital Attendant

Age Limit (as on 01.05.2020)


Upper age limit is relaxable by:

Post Wise Vacancies


Salary Details


Selection Process


Selection will be based on the interview

How to Apply


All interested and eligible candidates are requested to submit their duly filled application form in the prescribed format and enclosed with all scanned copies of education qualification, experience certificate, etc to E-mail id – srdmohkur@gmail.com on or before 22 May 2020.

Important Links
Notification & Application Form Click Here
Official Website Click Here
Exit mobile version