ഡൽഹി സബോർഡിനേറ്റ് സർവീസസ് വിജ്ഞാപനം | 4214 ജൂനി.അസിസ്റ്റന്റ്/ ക്ലാർക്ക്/ടീച്ചർ ഒഴിവ്

ക്ലാർക്ക്, സ്റ്റെനോഗ്രാഫർ, സെക്ഷൻ ഓഫീസർ തസ്തികകളിലും അവസരം

DSSSB Recruitment 2024 : ഡൽഹി ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിൽ ഒഴിവുണ്ട്.

നാല് വിജ്ഞാപനങ്ങളിലായാണ് (നമ്പർ: 05/2023, 06/2023, 07/2023, 08/2023) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രേഡ്- IV/ജൂനിയർ അസിസ്റ്റന്റ്

ഒഴിവ് -1,672

യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്.

ശമ്പളം : 19,900-63,200 രൂപ.

പ്രായം 18-27 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ

ഒഴിവ് -157.

പ്ലസ്ടു സമ്പ്രദായത്തിലുള്ള പന്ത്രണ്ടാംക്ലാസ് വിജയം

ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്കും ഷോർട്ട്ഹാൻഡിൽ 80 വാക്കും സ്പീഡുണ്ടായിരിക്കണം.

ശമ്പളം : 25,500-81,100 രൂപ.

പ്രായം : 18-27 വയസ്സ്.

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക് -കം- ടൈപ്പിസ്റ്റ് (ഇംഗ്ലീഷ്/ഹിന്ദി)

ഒഴിവ് -256

യോഗ്യത : പന്ത്രണ്ടാംക്ലാസ് വിജയം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്. ശമ്പളം : 19,900- 63,200 രൂപ.

പ്രായം 18-27 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്

ഒഴിവ്- 108

യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്. ശമ്പളം : 19,900- 63,200 രൂപ.

പ്രായം : 18-27 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഗ്രേഡ്- I

ഒഴിവ്-104

യോഗ്യത : സീനിയർ സെക്കൻഡറി വിജയം,

മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്.

ശമ്പളം : 19,900- 63,200 രൂപ.

പ്രായം : 18-27 വയസ്സ്.

തസ്തികയുടെ പേര് : സെക്ഷൻ ഓഫീസർ (ഹോർട്ടികൾച്ചർ)

ഒഴിവ്-108

യോഗ്യത: അഗ്രിക്കൾച്ചർ ബിരുദം അല്ലെങ്കിൽ ബോട്ടണിയുൾപ്പെട്ട സയൻസ് ബിരുദം അല്ലെങ്കിൽ ബി.എസ്.സി യും (അഗ്രിക്കൾച്ചർ)ഓർണമെന്റ ൽ ഹോർട്ടികൾച്ചർ/ ലാൻഡ്സ്കേപ്പിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

ശമ്പളം: 35,400-1,12,400.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ടീച്ചർ (നഴ്സറി)

ഒഴിവ് -1455.

യോഗ്യത – 45 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാം ക്ലാസ് വിജയം, നഴ്സറി ടീച്ചർ എജുക്കേഷനിൽ കുറഞ്ഞത് രണ്ട് വർഷം ദൈർഘ്യമുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് ബി.എഡ് (നഴ്സറി), സെക്കൻഡറി തലത്തിൽ
ഹിന്ദി പാസായിരിക്കണം.

പ്രായം : 30 വയസ്സിൽ കവിയരുത്.

ശമ്പളം: 35,400-1,12,400 രൂപ.

തസ്തികയുടെ പേര് : പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ

ഒഴിവ് -29.

വിഷയങ്ങൾ : ഹിന്ദി, മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫിസിക്കൽ എജുക്കേഷൻ, ഹോം സയൻസ്/ഡൊമസ്റ്റിക് സയൻസ്.

യോഗ്യത : ഫിസിക്കൽ എജുക്കേഷന് എം.പി.ഇ.ഡി./ബി.പി.ഇ.ഡി. യും ഹോം സയൻസിന് ബി.എസ്.സിയും (ഹോം സയൻസ്) ബി.എഡുമാണ് യോഗ്യത.

മറ്റ് വിഷയങ്ങളിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിലുള്ള മാസ്റ്റർ ബിരുദം/തത്തുല്യവും എജുക്കേഷൻ ബിരുദവും ഉണ്ടായിരിക്കണം.

ശമ്പളം: 47,600-1,51,100 രൂപ. പ്രായം: 36 വയസ്സിൽ താഴെ.

മറ്റ് തസ്തികകളും ഒഴിവും:

അപേക്ഷാഫീസ് : വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ എസ്.ബി.ഐ. ഇ – പേ സംവിധാനം മുഖേന അടയ്ക്കണം.

ഡൽഹിയിലായിരിക്കും പരിക്ഷാകേന്ദ്രം.

പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷ: ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിന്റെ (ഡി.എസ്.എസ്.എസ്.ബി.) പോർട്ടലായ https://dsssbonline.nic.in -ൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 7.

വിശദവിവരങ്ങൾ https://dsssb.delhi.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Official Notification Click Here
Apply Online & More Info Click Here

DSSSB Recruitment 2024 for Jr. Stenographer/Junior Assistant


Job Summary

Job Role Jr. Stenographer/Junior Assistant
Job Category Govt Jobs
Qualification 12th/Graduate
Total Vacancies 2354 Posts
Experience Freshers/Experienced
Salary Rs. 19,900 – 81,100/-
Job Location New Delhi
Application Starting Date 09 January 2024
Last Date 07 February 2024

Detailed Eligibility – DSSSB careers:

Educational Qualification: 

Grade-IV/Junior Assistant:

Stenographer:

Lower Division Clerk-cum- Typist (English/Hindi):

Jr. Stenographer:

Junior Assistant:

Junior Stenographer (English):

Stenographer Grade-II:

Junior Stenographer (Hindi):

Asstt. Grade – I:

Age limit( As on 07 February 2024):

Age relaxation of DSSSB Jobs:

Salary details of DSSSB careers:

Total Vacancies of DSSSB Jobs: 2354 Posts

Selection Process of DSSSB careers:

The Examination Scheme for Tier-I (I Tier – General) – 200 Marks (200 MCQ)
General Awareness 35 Marks
Mental Ability & Reasoning 35 Marks
Numerical Ability & Data Interpretation 35 Marks
Test of Hindi Language 35 Marks
Test of English Language 35 Marks
Basic Familiarity with
computers, internet,
social media and office
automation
25 Marks

Exam Center: Delhi

Application fees for DSSSB Jobs:

Application fees mode: SBI e-pay

How to Apply for DSSSB Recruitment 2024?

All interested and eligible candidates can apply for this position online on the official website from 09 January 2024 to 07 February 2024 (11.59 PM)

Important Dates of DSSSB Jobs :

Important Links

Official Notification Click Here
Apply Online & More Info Click Here

Exit mobile version