Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates

ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക നിയമനം

ഇടുക്കി : സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.

യോഗ്യത


  • പത്താംക്ലാസ് പാസായിരിക്കണം,എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം.
  • മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം
  • ശാരീരികക്ഷമത ഉണ്ടായിരിക്കണം
  • പ്രായപരിധി : 40 വയസ്സ്

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10ന് തൊടുപുഴയിലെ ഓഫീസില്‍ എത്തിച്ചേരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862226991

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!