ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ അപ്രൻറിസ് ഒഴിവുകൾ.
ഡിഫൻസ് സയൻറിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെൻറർ ഡൽഹി , ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ചാന്ദിപൂർ എന്നിവിടങ്ങളിലാണ് അവസരം.
ആകെ 137 ഒഴിവുണ്ട്.
അതിൽ
21 ഒഴിവുകൾ – ഡിഫൻസ് സയൻറിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെൻറർ ഡൽഹിയിലും
ബാക്കി 116 ഒഴിവുകൾ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ചാന്ദിപൂർ എന്നിവിടങ്ങളിലുമാണ്.
ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് , ചാന്ദിപുർ :
Job Role | Graduate Apprentice/Technician Apprentice/Trade Apprentice |
Qualification | B.E/B.Tech/B.Lib/BBA/B.Com/Diploma/ITI |
Total Vacancies | 116 |
Experience | Freshers |
Salary | Rs.8000 – 9000/- |
Application Last Date | 15 November 2021 |
2019 – ലോ അതിന് ശേഷമോ കോഴ്സ് പാസായവർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് , ചാന്ദിപുർ :
ഗ്രാജ്വേറ്റ് അപ്രൻറിസ് :
- കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി- 11 ,
- ഇലക്ട്രോണിക്സ്- 11 ,
- ഇലക്ട്രിക്കൽ -3 ,
- മെക്കാനിക്കൽ -4 ,
- സിവിൽ -1 ,
- ഏയ്റോസ്പേസ് -2 ,
- ലൈബ്രറി സയൻസ് -2 ,
- പബ്ലിക് ഹെൽത്ത് -2 ,
- സേഫ്റ്റി -4 ,
- ബിസിനസ് അഡ്മിനിസ്ട്രേഷൻ -5 ,
- ഫിനാൻഷ്യൽ അക്കൗണ്ടിങ് /ഫിനാൻഷ്യൽ മാനേജ്മെൻറ് കോസ്റ്റ് അക്കൗണ്ടിങ് -5 എന്നീ വിഷയങ്ങളിൽ ബി.ഇ / ബി.ടെക്.
ടെക്നീഷ്യൻ /ഡിപ്ലോമ അപ്രൻറിസ് :
- കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി – 10 ,
- ഇലക്ട്രോണിക്സ് – 10 ,
- ഇലക്ട്രിക്കൽ -5,
- മെക്കാനിക്കൽ -3 ,
- സിവിൽ -2 ,
- സിനിമാറ്റോഗ്രാഫി -2 ,
- മെഡിക്കൽ ലബോറട്ടറി ടെക്നോളജി -2 ,
- ടൂൾ എൻജിനീയറിങ് -2 ,
- ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കേറ്ററിങ് -2,
- എൻവയോൺമെൻറ് പൊല്യൂഷൻ ആൻഡ് കൺട്രോൾ- 2
ട്രേഡ് അപ്രൻറിസ് :
- കംപ്യൂട്ടർ നെറ്റ്വർക്കിങ് ടെക്നീഷ്യൻ -3 ,
- ഇലക്ട്രീഷ്യൻ -5 ,
- മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -10 ,
- മെക്കാനിക് പവർ ഇലക്ട്രോണിക്സ് -5 ,
- മൾട്ടിമീഡിയ ആൻഡ് വെബ്പേജ് ഡിസൈനർ -3.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ www.rac.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഗ്രാജ്വേറ്റ് അപ്രന്റിസ് , ഡിപ്ലോമ അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ www.portal.mhrdnats.gov.in എന്ന വെബ്സൈറ്റിലും
ട്രേഡ് അപ്രൻറിസ് തസ്തികയിൽ അപേക്ഷിക്കുന്നവർ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
ഡിഫൻസ് സയൻറിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെൻറർ, ഡൽഹി
തസ്തികയുടെ പേര് : ലൈബ്രറി & ഇൻഫർമേഷൻ സയൻസ്
ഒഴിവുകളുടെ എണ്ണം : 12
യോഗ്യത: ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ അംഗീകൃത സർവകലാശാല ബിരുദം/ ലൈബ്രറി സയൻസിൽ ഡിപ്ലോമ.
തസ്തികയുടെ പേര് : കംപ്യൂട്ടർ സയൻസ്
ഒഴിവുകളുടെ എണ്ണം : 09
യോഗ്യത: കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ഡിപ്ലോമ.
അപേക്ഷ : www.drdo.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കണം.
അപേക്ഷകർ www.portal.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 19
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
DRDO ITR Recruitment 2021 for Graduate Apprentice/Technician Apprentice/Trade Apprentice
DRDO Recruitment 2021 – Defence Research and Development Organisation has announced an online notification for recruitment to the post of Apprentice.
There are 116 vacancies are to be filled for this jobs. Interested candidates who completed their ITI/Diploma/B.E/B.Tech can apply for this post on or before the last date.
The detailed eligibility and selection process are given below in detail.
Job Role | Graduate Apprentice/Technician Apprentice/Trade Apprentice |
Qualification | B.E/B.Tech/B.Lib/BBA/B.Com/Diploma/ITI |
Total Vacancies | 116 |
Experience | Freshers |
Salary | Rs.8000 – 9000/- |
Application Last Date | 15 November 2021 |
Detailed Eligibility:
Educational Qualification:
Graduate Apprentice:
- B.E/B.Tech/B.Lib.Sc /BBA/B.Com in relevant fields.
Technician Apprentice:
- Diploma in relevant fields.
ITI Apprentice :
- ITI pass out (NCVT – Affiliation).
Total Vacancies:
- Graduate Apprentice – 50 Posts
- Technician (Diploma) Apprentice – 40 Posts
- Trade Apprentice – 26 Posts
Salary:
- Graduate Apprentice – Rs.9000/-
- Diploma Apprentice – Rs.8000/-
- ITI Apprentice – As per govt norms
DRDO CFEES Recruitment Selection Process:
- Selection will be made on the basis of Percentage of mark secured by candidates at essential qualification level. OR Personal Interview through Video Conferencing (Virtual) mode for shortlisted candidates only.
How to apply for DRDO ITR Recruitment 2021?
All the interested and eligible candidates can apply through online from 01 November to 15 November 2021.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |