ഡി.ആർ.ഡി.ഒയിൽ ജെ.ആർ.എഫ് / അസോസിയേറ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 28,29,31

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ ഡൽഹി , മൈസൂരു,കൊച്ചി കേന്ദ്രങ്ങളിലായി ജൂനിയർ റിസർച്ച് ഫെലോ , റിസർച്ച് അസോസിയേറ്റിന്റെ 11* ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


കൊച്ചി


DRDO NPOL Recruitment 2021 for Junior Research Fellow


Job Summary
Job Role Junior Research Fellow (JRF)
Qualification B.E/B.Tech/M.E/M.Tech
Total Vacancies 04
Experience Freshers
Salary Rs.31,000/-
Job Location Kerala
Application Last  Date 28 October 2021

Educational Qualification:

Mechanical Engineering:

Oceanography/Ocean Technology:

Age Limit: 28 years

Total Vacancies: 

Salary: Rs.31,000/-

DRDO Recruitment Selection Process:

How to apply for DRDO Recruitment 2021?

All the interested and eligible candidates can apply through online and send the filled application form along with required documents through e-mail ( hrd@npol.drdo.in,) on or before 28 October 2021.

Important Links
Official Notification for JRF – Kochi Click Here
Apply Online – JRF (Kochi) Click Here
More Details Click Here

ഡൽഹി


യോഗ്യത

www.rac.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് ഡൽഹി കേന്ദ്രത്തിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 29.

Important Links
Official Notification for JRF (Delhi) Click Here
Apply Online : JRF (Delhi) Click Here
More Info Click Here

മൈസൂരു


മൈസൂരു കേന്ദ്രത്തിലേക്ക് അപേക്ഷിക്കാൻ www.drdo.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ പകർപ്പുകൾ സഹിതം

Director ,
Defence Food Research Laboratory ,
Siddhartha Nagar ,
Mysore – 570011

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31.


Important Links
Official Notification for Associate/JRF (Mysore) Click Here
More Details Click Here
Exit mobile version