ഡി.ആർ.ഡി.ഒയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 44 അവസരം.
ബെംഗളൂരുവിലെ ഡിഫൻസ് ബയോ എൻജിനീയറിങ് & ഇലക്ട്രോമെഡിക്കൽ ലബോറട്ടറിയിൽ 22 അപ്രൻറിസ് , പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ 6 ജൂനിയർ റിസർച്ച് ഫെലോ , നേവൽ സയൻസ് & ടെക്നോളജിക്കൽ ലബോറട്ടറി വിശാഖപട്ടണത്തിൽ 10 ജൂനിയർ റിസർച്ച് ഫെലോ എന്നിങ്ങനെയാണ് ഒഴിവ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി :
ഒഴിവുകൾ : ജൂനിയർ റിസർച്ച് ഫെലോ / സീനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഫിസിക്സ് /ഇലക്ട്രോണിക് സയൻസ് / അപ്ലൈഡ് ഫിസിക്സ് /ഓപ്റ്റിക്സ് /ഫോട്ടോണിക്സ്/ ഓപ്റ്റോ -ഇലക്ട്രോണിക്സ് ആൻഡ് ഒപ് റ്റിക്കൽ കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തരബിരുദവും നെറ്റ് /ഗേറ്റ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി :
ഒഴിവുകൾ : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 10
- മെക്കാനിക്കൽ -04 ,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -03 ,
- കംപ്യൂട്ടർ സയൻസ്-03
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം / ബിരുദാനന്തരബിരുദം.
നെറ്റ് /ഗേറ്റ് യോഗ്യത.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
ഡിഫൻസ് ബയോഎൻജിനീയറിങ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറി :
ഗ്രാജുവേറ്റ് അപ്രൻറിസ് :
ഒഴിവുകളുടെ എണ്ണം : 18
- മെക്കാനിക്കൽ -06 ,
- ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ -04 ,
- ബയോമെഡിക്കൽ -4 , ബയോടെക്നോളജി -02 ,
- കംപ്യൂട്ടർ സയൻസ് / ഐ.ടി-02
ടെക്നീഷ്യൻ അപ്രൻറിസ് :
ഒഴിവുകളുടെ എണ്ണം : 04
- മെക്കാനിക്കൽ -02 ,
- ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ -02
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ/ ബി.ടെക്കാണ് ഗ്രാജുവേറ്റ് അപ്രൻറിസ് യോഗ്യത.
- ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലെ ഡിപ്ലോമയാണ് യോഗ്യത.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 02.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിശദ വിവരങ്ങൾക്ക് www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.