ഡി.ആർ.ഡി.ഒ-യിൽ 147 അവസരം


ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന് കീഴിൽ ദെഹ്റാദൂണിലുള്ള ഇൻസ്ട്രുമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെൻറിൽ 72 ഒഴിവ്.

67 അപ്രൻറിസ് ഒഴിവുകളാണ്.

ഒരുവർഷമായിരിക്കും പരിശീലനം.

തസ്‌തികയുടെ പേര് : ഐ.ടി.ഐ. അപ്രൻറിസ്

ഒഴിവുകൾ :

തസ്‌തികയുടെ പേര് : ഡിപ്ലോമ / ടെക്നീഷ്യൻ അപ്രൻറിസ്

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലോമ.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ് (വൊക്കഷണൽ ട്രെയിനിങ്)

തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്/ ബി.ഇ / ബന്ധപ്പെട്ട വിഷയത്തിലെ എ.എം.ഐ.ഇ.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് cao@irde.drdo.in എന്ന മെയിലിലേക്ക് അയക്കുക.

ജൂനിയർ റിസർച്ച് ഫെലോയുടെ തസ്തികയിലേക്ക് അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്

Director ,
IRDE ,
Raipur Road ,
Dehradun 248008

എന്ന വിലാസത്തിലേക്ക് അയക്കുക.

ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഫെബ്രുവരി 12.



ചാന്ദിപുരിലുള്ള പ്രൂഫ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറിൽ 62 അപ്രൻറിസ് ഒഴിവ്.

ഒരുവർഷത്തെ പരിശീലനമായിരിക്കും ഇ – മെയിൽ വഴി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ഡിപ്ലോമ.

തസ്‌തികയുടെ പേര് : ഐ.ടി.ഐ അപ്രൻറിസ്

ഒഴിവുകളുടെ എണ്ണം : 23

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ പി.ഡി.എഫ് ഫോർമാറ്റാക്കി director@pxe.drdo.in എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഫെബ്രുവരി 27.



ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലെയ്ഡ് സയൻസസിൽ 13 അവസരം.

റിസർച്ച് ഫെലോ , റിസർച്ച് അസോസിയേറ്റ്ഷിപ്പ് എന്നി തസ്തികളിലാണ് അവസരം.

ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സിൽ ബിരുദാനന്തരബിരുദം (എം.ഇ/ എം.ടെക്).

പ്രായപരിധി 28 വയസ്സ്.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി hrd@dipas.drdo.in എന്ന മൈലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഫെബ്രുവരി 12.

വിശദവിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification & More Info Click Here
Exit mobile version