Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiIT/Cyber JobsJob NotificationsJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

പത്താം ക്ലാസ് ജയം ഉയർന്ന യോഗ്യതയുള്ളവർക്ക് സി-ഡിറ്റിൽ അവസരം | ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 27

Central for Development of Imaging Technology (C-DIT) Notification 2021 : കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.

Central for Development of Imaging Technology (C-DIT) Notification 2021 : C-DIT invites online applications for District wise empanelment as Project Supervisors, Scanning Assistants and Image/PDF editing staff in digitization projects

താല്പര്യമുള്ള/യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രൊജക്റ്റ് സൂപ്പർവൈസർ

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ
  • പ്രവൃത്തിപരിചയം : ഏതെങ്കിലും ഐടി പ്രൊജക്റ്റിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പകൽ/ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന ലഭിക്കും.

പ്രതിഫലം : ഷിഫ്റ്റ് അനുസൃതമായി പ്രതിഫലം ലഭിക്കും


തസ്തികയുടെ പേര് : സ്കാനിങ് അസിസ്റ്റന്റ്

യോഗ്യത :

  • പത്താംക്ലാസ് വിജയം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
  • പകൽ/ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന ലഭിക്കും
  • പ്രതിഫലം : പൂർത്തീകരിക്കുന്ന ജോലികൾക്ക് അനുസൃതമായി വേതനം ലഭിക്കും

തസ്തികയുടെ പേര് : ഇമേജ് എഡിറ്റേഴ്സ്

യോഗ്യത :

  • പത്താം ക്ലാസ് ജയം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
  • ഇന്റർനെറ്റ് കണക്ടിവിറ്റിയോട് കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
  • പ്രതിഫലം : റേറ്റ് കോൺട്രാക്ട് അനുസരിച്ച് പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി വേതനം ലഭിക്കും. (TDS/നികുതികൾ Applicable)

അപേക്ഷ സമർപ്പിക്കേണ്ട വിധം


താൽപര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റായ www.cdit.org വഴി ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 27

കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!