ഡിഫൻസ് ലബോറട്ടറിയിൽ അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനു കീഴിൽ ജോധ്പുരിലുള്ള ഡിഫൻസ് ലബോറട്ടറിയിൽ 7 അപ്രൻറിസ് ഒഴിവ്.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

Job Summary
Job Role Apprentice
Qualification B.Sc/Diploma
Total Vacancies 07
Experience Freshers
Salary Rs.8000/- to Rs.9000/-
Job Location Jodhpur
Application Last Date 03 July 2021

ഒഴിവുകൾ :

Educational Qualification :

Candidates should possess ,

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അഭിമുഖം ഉണ്ടായിരിക്കില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്തിരിക്കണം.

അപേക്ഷകൾ director@dl.drdo.in എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version