ഡി.ആർ.ഡി.ഒയിൽ 34 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10

ഡി.ആർ.ഡി.ഒയ്ക്ക് കീഴിൽ ബെംഗളൂരിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്സിൽ 34 ഗ്രാജുവേറ്റ് , ടെക്നീഷ്യൻ അപ്രൻറിസ് ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

ഒഴിവുകളുടെ എണ്ണം : 33

യോഗ്യത : എൻജിനീയറിങ് ബിരുദം.

പ്രായം : 18-27 വയസ്സ്.

സ്റ്റൈപ്പെൻഡ് : 9,000 രൂപ.

തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്

യോഗ്യത : എൻജിനീയറിങ് ഡിപ്ലോമ.

പ്രായം : 18-27 വയസ്സ്.

സ്റ്റൈപ്പെൻഡ് : 8,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.drdo.gov.in , www.rac.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ www.mhrdnats.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version