Engineering JobsGovernment JobsJob NotificationsJobs @ KeralaLatest Updates
ഡി.ആർ.ഡി.ഒ-യിൽ റിസർച്ച് ഫെലോ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 26.
ഡി.ആർ.ഡി.ഒ-യ്ക്കു കീഴിൽ ന്യൂഡൽഹിയിലുള്ള സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ ആവാൻ അവസരം.
12 ഒഴിവുണ്ട്.
ഫിസിക്സ്, ഇലക്ട്രോണിക്സ് മെറ്റീരിയൽ സയൻസ് വിഷയത്തിലാണ് ഒഴിവ്.
യോഗ്യത:
- ഫിസിക്സ്/ ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.എസ്.സി.,
- നെറ്റ്/ഗേറ്റ്.
പ്രായപരിധി:
- 28 വയസ്സ് (എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷ ത്തെയും ഇളവ് ലഭിക്കും).
സ്റ്റെപ്പെൻഡ്: 31,000 രൂപയും എച്ച്.ആർ.എ.യും. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാ ഫോം ഇ-മെയിലിലൂടെ ആവശ്യപ്പെട്ട് വാങ്ങി പൂരിപ്പിച്ച് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 26.
Important Links | |
---|---|
More Details | Click Here |