ഡി.ആർ.ഡി.ഒ.യുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി ജൂനിയർ റിസർച്ച് ഫെലോയുടെ 11 ഒഴിവുണ്ട്.
രണ്ടുവർഷത്തേക്കാണ് നിയമനം.
ആർ.ഐ.സി : 01
ചെന്നൈയിലുള്ള റിസർച്ച് ആൻഡ് ഇന്നവേഷൻ സെൻററിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവ്.
യോഗ്യത : മെറ്റീരിയൽ സയൻസ് / ഫിസിക്സ് / അപ്ലൈഡ് സയൻസസ് എന്നിവയിൽ ഒന്നാംക്ലാസോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് /നാനോടെക്നോളജി / സെൻസർ ടെക്നോളജി എന്നിവയിൽ ഒന്നാംക്ലാസോടെ എം.ഇ/എം.ടെക് , ഗേറ്റ്/ നെറ്റ്.
പ്രായപരിധി : 28 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
സ്റ്റൈപ്പന്റ് : 31,000 രൂപ.
വിശദവിവരങ്ങളും അപേക്ഷ ഫോമും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
The Director ,
Research and Innovation Centre ,
5th Floor , IITM Research Park ,
Kanagam Road ,
Taramani , Chennai 600113
എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12.
Important Links | |
---|---|
Official Notification for JRF (Chennai) & Application form | Click Here |
More Details | Click Here |
ഡി.ആർ.ഡി.എൽ : 10
ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ലാബോറട്ടറിയിൽ 10 ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഏഴും എയറോനോട്ടിക്കൽ / എയറോസ്പേസ് എൻജിനീയറിങിൽ മൂന്നും ഒഴിവാണുള്ളത്.
യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബി.ഇ / ബി.ടെക്കും ഗേറ്റും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസോടെ എം.ഇ. / എം.ടെക്കും ബി.ഇ / ബി.ടെക്കും.
പ്രായപരിധി : 28 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
സ്റ്റൈപ്പന്റ് : 31,000 രൂപ.
വിശദവിവരങ്ങളും അപേക്ഷ ഫോമും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
The Director ,
Defence Research and Development Laboratory ,
Dr. A.P.J. Abdul Kalam Missile Complex ,
Kanchan bagh P.O.,
Hyderabad – 500058
എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14.
Important Links | |
---|---|
Official Notification for JRF (Chennai) & Application form | Click Here |
Official Notification for JRF (Hyderabad) & Application form | Click Here |
More Details | Click Here |