മൈക്രോവേവ് ട്യൂബ് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ് : ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന് കീഴിൽ ബെംഗളുരുവിലുള്ള മൈക്രോവേവ് ട്യൂബ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൻററിൽ ജൂനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവ്.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
യോഗ്യത :
- മെക്കാനിക്കൽ എൻജിനീയങ്ങിൽ ബി.ഇ / ബി.ടെക്ക്.
- നെറ്റ് /ഗേറ്റ് പാസായിരിക്കണം. അല്ലെങ്കിൽ
- ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / പവർ ഇലക്ട്രോണിക്സ് / മെക്കാനിക്കൽ ബിരുദം / ബിരുദാനന്തരബിരുദം നെറ്റ് /ഗേറ്റ് യോഗ്യതയുണ്ടായിരിക്കണം.
പ്രായപരിധി : 28 വയസ്സ്.
സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി അപേക്ഷയും അവശ്യരേഖകളുമായി recruitment@mtrdc.drdo.in എന്ന മെയിലിലേക്ക് അയയ്ക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |