Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

സി.എ.ബി.എസ് : 20 റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനു (ഡി.ആർ.ഡി.ഒ) കീഴിൽ ബെംഗളൂരുവിലുള്ള സെൻറർ ഫോർ എയർ ബോൺ സിസ്റ്റംസിൽ (സി.എ.ബി.എസ്) ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അവസരം.

20 ഒഴിവുണ്ട്.

  • എയറോനോട്ടിക്കൽ എൻജിനീയറിങ് -2 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -5 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -9 ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് -1 ,
  • മെക്കാനിക്കൽ എൻജിനീയറിങ് -3 എന്നിങ്ങനെയാണ് അവസരം.

യോഗ്യത : ഫസ്റ്റ് ഡിവിഷനോടെയുള്ള ബി.ഇ / ബി.ടെക്കും ഗേറ്റ് സ്കോറും. അല്ലെങ്കിൽ ഫസ്റ്റ് ഡിവിഷനോടെയുള്ള എം.എ / എം.ടെക് (ഫസ്റ്റ് ഡിവിഷൻ).

2020 , 2021- ലെ ഗേറ്റ് സ്കോറാണ് പരിഗണിക്കുക.

പ്രായം : 28 വയസ്സ് കവിയരുത്.

അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

സ്റ്റൈപ്പൻറ് : 31,000 രൂപയും എച്ച്.ആർ.എ.യും.

വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഇമെയിൽ വഴി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!