ന്യൂഡൽഹിയിലെ അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ഡോ.രാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ 329 ഡോക്ടർമാരുടെ ഒഴിവുണ്ട്.
202 ജൂനിയർ റെസിഡൻറുമാരുടെയും 127 സീനിയർ റെസിഡൻറുമാരുടെയും ഒഴിവാണുള്ളത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ റെസിഡൻറ്
- ഒഴിവുകളുടെ എണ്ണം : 202
ഒഴിവുകൾ :
- ജനറൽ – 67
- ഇ.ഡബ്ലൂ.എസ് -30 ,
- ഒ.ബി.സി-53 ,
- എസ്.സി-34 ,
- എസ്.ടി-18.
യോഗ്യത : എം.ബി.ബി.എസ്.
ഡൽഹി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി : 30 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
തസ്‌തികയുടെ പേര് : സീനിയർ റെസിഡൻറ്
- ഒഴിവുകളുടെ എണ്ണം : 127
ഒഴിവുകൾ :
- റേഡിയോളജി – 08 ,
- ഡെർമറ്റോളജി – 01 ,
- സർജറി – 06 ,
- അനസ്തേഷ്യ – 31 ,
- ട്രാൻട്യൂഷൻ മെഡിസിൻ – 05 ,
- കാർഡിയാക് അനസ്തേഷ്യ – 06 ,
- ഇ.എൻ.ടി -02 ,
- എൻഡോക്രിനോളജി -03 ,
- ഗാസ്ട്രോ എൻററോളജി – 03 ,
- ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി – 02 ,
- മെഡിസിൻ – 19 ,
- മൈക്രോബയോളജി – 03 ,
- നിയോനാറ്റോളജി – 08 ,
- ഒഫ്താൽമോളജി – 04 ,
- പീഡിയാട്രിക്സ് – 16 ,
- പാത്തോളജി – 07 ,
- പി.എം.ആർ-03.
യോഗ്യത : എം.ബി.ബി.എസ് , ബിരുദാനന്തര ബിരുദം / പി.ജി /ഡിപ്ലോമ / ഡി.എൻ.ബി, ഡൽഹി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി : 45 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
വിശദവിവരങ്ങളും അപേക്ഷാഫോമും www.rmlh.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
Medical Superintendent ,
Central Diary & Dispatch Section ,
Near Gate No.1 ,
ABVIMS & Dr. Ram Manohar Lohia Hospital ,
New Delhi – 110001
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷാഫീസ് : 800 രൂപ.
എസ്.സി, എസ്.ടി , ഇ.ഡബ്ലു.എസ് വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷാഫീസ് പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡി.ഡി.യായി എടുക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22.
Important Links | |
---|---|
Official Notification for Junior Resident | Click Here |
Official Notification for Senior Resident | Click Here |
More Details | Click Here |