കേന്ദ്ര കാർഷിക സർവകലാശാലയിൽ 20 സ്റ്റെനോഗ്രാഫർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 27

ബിഹാറിലെ ഡോ.രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ജൂനിയർ സ്റ്റെനോഗ്രാഫറുടെ 20 ഒഴിവ്.

വിജ്ഞാപന നമ്പർ : RPCAU/02/2022

ആകെയുള്ള ഒഴിവുകളിൽ രണ്ടെണ്ണം വിമുക്തഭടർക്കും ഒരെണ്ണം ഭിന്നശേഷിക്കാർക്കും നീക്കിവെച്ചതാണ്.

യോഗ്യത :

സ്പീഡ് : മിനിറ്റിൽ കുറഞ്ഞത് 80 വാക്ക്., ടൈപ്പിങ് (ഇംഗ്ലീഷ്/ഹിന്ദി).

സ്പീഡ് : മിനിറ്റിൽ കുറഞ്ഞത് 30/25 വാക്ക്.

പ്രായപരിധി : 30 വയസ്സ്.

ഫീസ് : വനിതകൾക്കും എസ്.സി, എസ്.ടി, വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 500 രൂപ.

വിശദവിവരങ്ങൾ www.rpcau.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version