ദൂരദർശനിൽ 21 ഒഴിവ് : തിരുവനന്തപുരം ദൂരദർശൻ പ്രാദേശിക വാർത്താവിഭാഗത്തിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
കാലാവധി: 2 വർഷം.
ആകെ 21 ഒഴിവുണ്ട്.
തസ്തികയും ഒഴിവും ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ആങ്കർ കം കറസ്പോണ്ടന്റ് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 2
- ശമ്പളം: 45,000- 60,000 രൂപ.
തസ്തികയുടെ പേര് : ആങ്കർ കം കറസ്പോണ്ടന്റ് ഗ്രേഡ് III
- ഒഴിവുകളുടെ എണ്ണം : 2
- ശമ്പളം: 35,000- 40,000 രൂപ
- യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം/ ജേണലിസം/മാസ് മ്യൂണിക്കേഷൻ/ വിഷ്വൽ കമ്യൂണിക്കേഷനിൽ/ ന്യൂസ് ആങ്കറിങ്/ റിപ്പോർട്ടിങ്ങിൽ പി.ജി. ഡിപ്ലോമ. അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷൻ/ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം, ഭാഷാ പരിജ്ഞാനം. 2 വർഷ പ്രവൃത്തിപരിചയം.
- പ്രായം: 30 കവിയരുത്.
തസ്തികയുടെ പേര് : അസൈൻമെന്റ് കോ-ഓർഡി നേറ്റർ
- ഒഴിവുകളുടെ എണ്ണം : 1
- ശമ്പളം: 30,000- 40,000 രൂപ
- യോഗ്യത: ബിരുദം/ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം. ഭാഷാപരിജ്ഞാനം. 5 വർഷ പ്രവൃത്തിപരിചയം.
- പ്രായം: 40 കവിയരുത്.
തസ്തികയുടെ പേര് : കണ്ടന്റ് എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 2
- ശമ്പളം: 25,000-35,000 രൂപ
- യോഗ്യത: ബിരുദം/ ജേണലിസം/ മാസ് മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം. ഭാഷാപരിജ്ഞാനം. 3 വർഷ പ്രവൃത്തിപരിചയം.
- പ്രായം: 35 കവിയരുത്.
തസ്തികയുടെ പേര് : കോപ്പി എഡിറ്റർ
- ഒഴിവുകളുടെ എണ്ണം : 2
- ശമ്പളം: 30,000-35,000 രൂപ
- യോഗ്യത: ബിരുദം/ ജേണലിസം/ മാസ്ക മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം. ഭാഷാ പരിജ്ഞാനം. 3 വർഷ പ്രവൃത്തി പരിചയം.
- പ്രായം: 35 കവിയരുത്.
തസ്തികയുടെ പേര് : പാക്കിങ് അസിസ്റ്റൻ്റ്
- ഒഴിവുകളുടെ എണ്ണം : 2
- ശമ്പളം: 25,000-30,000 രൂപ
- യോഗ്യത: ബിരുദം/ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം. ഭാഷാപരിജ്ഞാനം. ഒരു വർഷ പ്രവൃത്തിപരിചയം.
- പ്രായം: 30 കവിയരുത്.
മറ്റ് തസ്തികകൾ:
- ബ്രോഡ്കാസ്റ്റ് എക്സിക്യുട്ടീവ് (3),
- ബുള്ളറ്റിൻ എഡിറ്റർ (2),
- സീനിയർ കറസ്പോണ്ടന്റ് (1),
- വീഡിയോഗ്രാഫർ (2),
- വീഡിയോ പോസ്റ്റ് പ്രൊഡക്ഷൻ അസിസ്റ്റന്റ് (4).
അപേക്ഷ സമർപ്പിക്കേണ്ട വിധം
പ്രസാർഭാരതിയുടെ applications.prasarbharati.org എന്ന വെബ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഓൺലൈൻ അപേക്ഷകൾക്ക് സാങ്കേതിക തടസ്സം നേരിട്ടാൽ അതിന്റെ സ്ക്രീൻഷോട്ട് സഹിതം hr.ddnews@gmail.com മെയിൽ അഡ്രസ്സിലും അപേക്ഷ നൽകാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 22.
വിശദ വിവരങ്ങൾക്ക് prasarbharati.gov.in സന്ദർശിക്കുക
Notifications
Important Links | |
---|---|
More Info | Click Here |
Apply Online | Click Here |