ദൂരദർശനിൽ കണ്ടന്റ് എക്സിക്യൂട്ടീവ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20
ദൂരദർശൻ ന്യൂസ് ചാനലിൽ ഏഴു കണ്ടന്റ് എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്. സമൂഹ മാധ്യമങ്ങൾക്കുള്ള കണ്ടെന്റ് തയ്യാറാക്കുന്നതിനാണ് നിയമനം
കരാർ നിയമനമായിരിക്കും .
യോഗ്യത : ജേണലിസത്തിൽ ബിരുദാനന്തരബിരുദം/പി.ജി ഡിപ്ലോമ ,ഒരു വർഷത്തെ പ്രവൃത്തി പരിചയം,ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഭാഷാപ്രാവീണ്യം.
പ്രായപരിധി : 30 വയസ്സ് .
ശമ്പളം : 20,000 രൂപ.
അപേക്ഷാ ഫീസ് : 500 രൂപ ഡി.ഡി.ആയി എടുക്കണം.
‘DDO, DD News, New Delhi’ എന്ന പേരിലാണ് ഡി.ഡി.എടുക്കേണ്ടത്.
www.prasarbharati.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ്ചെയ്യാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ചതിനു ശേഷം,
ഡെപ്യൂട്ടി ഡയറക്ടർ (HR),
ദൂരദർശൻ ന്യൂസ്, റൂം നമ്പർ.413,
ദൂരദർശൻ ഭവൻ, ടവർ-ബി,
കോപ്പർനിക്കസ് മാർജ് ,
ന്യൂ ഡൽഹി -110001
എന്ന വിലാസത്തിൽ രജിസ്റ്റേഡായി അയക്കണം .
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 20.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |
വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓
Doordarshan News, New Delhi is looking to engage 7 Content Executives for Social Media on contract basis. Interested qualified and experienced persons are requested to submit their applications by registered post to Deputy Director (HR), Doordarshan News, Room No. 413, Doordarshan Bhawan, Tower-B, Copernicus Marg, New Delhi – 110001.
The last date of receipt of application is 5:00 PM on 20.07.2020. The details of educational qualifications/ experience and method of selection is available on website www.prasarbharati.gov.in.
Job Summary
Name of Category : Content Executive
Qualifications :
i) PG Diploma/Post Graduation in Journalism from a recognized University/Institute.
ii) One year experience in the field.
iii) Proficiency in Hindi and English languages.
iv) Upper age limit 30 years.
No.of Posts : 07
Remuneration per Month : Rs. 20,000/-
I. The applicants are required to submit a Demand Draft amount of Rs. 500/- in favour
of ‘DDO, DD News, New Delhi’ as application fee. No application will be entertained
without required Demand Draft.
2. The selection process will be carried out in phase manner and accordingly, shortlisted
candidates will be called for next stage of selection.
3. Number of vacancies is indicative only.
4. Performa of application attached.
5. Age of candidate will be reckoned as on 01.07.2020
6. The candidature of applicant is subject to fulfillment of required criteria.
7. Decision of Competent Authority shall be final for all purposes.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |