കൊല്ലത്ത് 32 ഡോഗ് ഹാൻഡ്ലർ ഒഴിവ്
കൊല്ലം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ 32 ഡോഗ് ഹാൻഡ്ലർമാരുടെ ഒഴിവുണ്ട്.
എംപ്ലോയ്‌മെന്റ് എക്ചേഞ്ച് വഴിയാണ് നിയമനം.
യോഗ്യത
- എഴുതുവാനും വായിക്കുവാനും അറിവ്.
- നായ പിടിത്തത്തിൽ മുൻപരിചയം.
- പൂർണ ആരോഗ്യം വേണം.
സ്‌ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല.
പ്രായപരിധി : 18 – 41 വയസ്സ്.(നിയമാനുസൃത വയസ്സിളവ് ബാധകം.)
ശമ്പളം : 20,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
അതത് എംപ്ലോയ്‌മെന്റ് എക്ചേഞ്ചുകളിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 08