നാലാം ക്ലാസ്/ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ജോലി നേടാം

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഒക്ടോബർ 25,26.

Directorate Of Medical Education Notification 2023 : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് ,

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതന നിരക്ക് എന്നിവ സംബന്ധിച്ച വിശദവിവരം ചുവടെ ചേർക്കുന്നു ⇓


Category : Nurse Trainer (full time)

Category : IT Executive

Category : Office Attendant

Category : House Keeper (female)

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വിശദ വിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

Important Links
Notification Click Here

Directorate Of Medical Education Notification 2023 : Contract appointment for the post of Nurse Trainer(full time),IT Executive, Office Attendant, House Keeper at Apex Trauma & Emergency Learning Centre under Medical Education.

A walk in interview for the contract appointment for the post of Nurse Trainer (full time),IT Executive, Office Attendant, House Keeper(female) at Apex Trauma & Emergency Learning Centre under Medical Education is scheduled to be conducted at Directorate of Medical Education as detailed below;

Vacancy Details 


Category : Nurse Trainer (full time)

Category : IT Executive

Category : Office Attendant

Category : House Keeper (female)

Selection Procedure : Interested candidates are directed to appear for the walk-in-interview with Biodata and original qualification/experience certificate as detailed above.

Important Links
Notification Click Here

Exit mobile version