ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഫ്രണ്ട് ഓഫീസ് കോർഡിനേഷൻ തസ്തികയിൽ അവസരം.

179 ദിവസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം.

യോഗ്യത :

വേതനം : 23,000 രൂപ.

അപേക്ഷാ ഫോമും നോട്ടിഫിക്കേഷനും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജില്ലാ കോടതി നോട്ടീസ് ബോർഡിലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

അപേക്ഷകൾ

ചെയർമാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ,
കോർട്ട് കോംപ്ലക്സ് ,
മുട്ടം (പി.ഒ)
തൊടുപുഴ

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.

Important Links
More Details Click Here
Exit mobile version