ചണവികസന ഡയറക്ടറേറ്റിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് ആവാം

അഭിമുഖ തീയതി : ഒക്ടോബർ 28

കൊൽക്കത്തയിലെ ചണവികസന ഡയറക്ടറേറ്റിൽ ടെക്‌നിക്കൽ അസിസ്റ്റൻറിൻറ രണ്ട് ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ്

Job Summary
Post Name Technical Assistant
Qualification Masters Degree in Agricultural Sciences (M.Sc. Agri.)
Total Posts 02
Salary Rs.40,000/-
Last Date 28 October 2020

തിരഞ്ഞെടുപ്പ്


അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിപ്പിച്ച അപേക്ഷാഫോമും ഒറിജിനൽ സർട്ടിഫിക്കറ്റുകളും,പ്രവ്യത്തി പരിചയം,വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും , പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കൊൽക്കത്തെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡിലെ ഓഫീസിൽ എത്തിച്ചേരുക.

ഒക്ടോബർ 28-ന് രാവിലെ 10-ന് കൊൽക്കത്തെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡിലെ ഓഫീസിൽ അഭിമുഖം നടക്കും.

വിശദവിവരങ്ങൾ www.jute.dac.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അഭിമുഖ തീയതി : ഒക്ടോബർ 28.

Important Links
Official Notification & Application Form Click Here
More Details Click Here

 

Exit mobile version