ഡിജിറ്റൽ സർവകലാശാലയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 23

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് , ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഒരുവർഷത്തേക്കുള്ള നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ കൺസൾട്ടൻറ് /സീനിയർ ബിസിനസ് അനലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : തിട്ടപ്പെടുത്തിയിട്ടില്ല.

യോഗ്യത :

പ്രായപരിധി : 55 വയസ്സ്.


തസ്‌തികയുടെ പേര് : അസോസിയേറ്റ് ബിസിനസ് അനലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ഇൻറൺസ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

തസ്‌തികയുടെ പേര് : ഐ.ടി.പ്രോജക്ട് മാനേജർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :


പ്രായപരിധി : 50 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.duk.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version