Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഡിജിറ്റൽ സർവകലാശാലയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10

കേരള ഡിജിറ്റൽ സർവകലാശാലയിൽ വിവിധ പ്രോജക്ടുകളിലായി ഒഴിവ്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ സോഫ്റ്റ്-വെയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 10
  • പ്രവൃത്തിപരിചയം : ഏഴ് വർഷം.

തസ്തികയുടെ പേര് : ജൂനിയർ സോഫ്റ്റ്-വെയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 08
  • പ്രവൃത്തിപരിചയം : മൂന്ന് വർഷം.

തസ്തികയുടെ പേര് : സീനിയർ സോഫ്റ്റ്-വെയർ എൻജിനീയർ (മൊബൈൽ ആപ്സ്)

  • ഒഴിവുകളുടെ എണ്ണം : 01
  • പ്രവൃത്തിപരിചയം : അഞ്ച് വർഷം.

തസ്തികയുടെ പേര് : ജൂനിയർ സോഫ്റ്റ്-വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്)

  • ഒഴിവുകളുടെ എണ്ണം : 02
  • പ്രവൃത്തിപരിചയം : മൂന്ന് വർഷം.

തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ ടെസ്റ്റ് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 04
  • പ്രവൃത്തിപരിചയം : മൂന്ന് വർഷം.

തസ്തികയുടെ പേര് : ജൂനിയർ സെക്യൂരിറ്റി അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • പ്രവൃത്തിപരിചയം : ആറ് മാസം.

തസ്തികയുടെ പേര് : ടെക് ലീഡ് ക്യൂ ആൻഡ് എ & ടെസ്റ്റിങ്

  • ഒഴിവുകളുടെ എണ്ണം : 01
  • പ്രവൃത്തിപരിചയം : എട്ട് വർഷം.

തസ്തികയുടെ പേര് : ബിസിനസ് അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • പ്രവൃത്തിപരിചയം : മൂന്ന് വർഷം.

തസ്തികയുടെ പേര് : ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • പ്രവൃത്തിപരിചയം : നാല് വർഷം.

തസ്തികയുടെ പേര് : ടെക്നോളജി ലീഡ്

  • ഒഴിവുകളുടെ എണ്ണം : 02
  • പ്രവൃത്തിപരിചയം : എട്ട് വർഷം.

തസ്തികയുടെ പേര് : ക്യൂ.സി. ആൻഡ് ഡെലിവറി മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • പ്രവൃത്തിപരിചയം : 12 വർഷം.

മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള യോഗ്യത : ബി.ടെക് / ബി.ഇ / എം.സി.എ / എം.എസ്.സി കംപ്യൂട്ടർ സയൻസ് / ഐ.ടി.

തസ്തികയുടെ പേര് : മാനേജർ – എച്ച്.ആർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എച്ച്.ആർ മാനേജ്മെൻറിൽ സ്പെഷലൈസേഷനോടു കൂടിയ എം.ബി.എ.
  • പ്രവൃത്തിപരിചയം : നാല് വർഷം.

തസ്തികയുടെ പേര് : അഡ്മിൻ എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.സി.എ. അല്ലെങ്കിൽ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി. ഡിപ്ലോമയും അല്ലെങ്കിൽ എം.ബി.എ.യും ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ.ടി.യും.
  • പ്രവൃത്തിപരിചയം : മൂന്ന് വർഷം.

തസ്തികയുടെ പേര് : ബിസിനസ് അനലിസ്റ്റ് ഇൻറൺ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.ടെക് / ബി.ഇ/ ബി.എസ്.സി കംപ്യൂട്ടർ സയൻസ് / ഐ.ടി / എം.സി.എ/ എം.ബി.എ.
  • പ്രവൃത്തിപരിചയം : ആറ് മാസം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾ www.duk.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!