ഡയറി ലാബിൽ അനലിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1

ക്ഷീരവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ നാല് അനലിസ്റ്റുമാരുടെ ഒഴിവുണ്ട് .

കരാർ നിയമനമാണ് .


തസ്തികയുടെ പേര് : കെമിക്കൽ വിഭാഗം അനലിസ്റ്റ്

തസ്തികയുടെ പേര് : മെക്രോബയോളജി വിഭാഗം അനലിസ്റ്റ്

പ്രായപരിധി : 40 വയസ്സ് .

ശമ്പളം : 30000 രൂപയാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റ

ഡയറക്ടർ ,
ക്ഷീരവികസനവകുപ്പ് ,
പട്ടം പാലസ് പി.ഒ. ,
തിരുവനന്തപുരം- 695004

എന്ന വിലാസത്തിലോ dddtvm@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ അയയ്ക്കണം.

വിശദവിവരങ്ങൾക്കായി www.dairydevelopment.kerala.gov.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1 

Important Links
Official Notification Click Here
More Details Click Here
Exit mobile version