Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt Jobs

ഡയറി ലാബിൽ അനലിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1

ക്ഷീരവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ നാല് അനലിസ്റ്റുമാരുടെ ഒഴിവുണ്ട് .

കരാർ നിയമനമാണ് .


തസ്തികയുടെ പേര് : കെമിക്കൽ വിഭാഗം അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.ടെക് . ഡയറി സയൻസിൽ ബിരുദം , ആറുമാസമെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിൽ പ്രവർത്തിച്ച പരിചയം . ഡയറി സയൻസ് ബി.ടെക് യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനലറ്റിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം , കെമിസ്ട്രിയിലോ
    ബയോകെമിസ്ട്രിയിലോ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം .

തസ്തികയുടെ പേര് : മെക്രോബയോളജി വിഭാഗം അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഡയറി / ഫുഡ് മെക്രോബയോളജിയിൽ ബിരുദാനന്തരബിരുദം , രണ്ടുവർഷം എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിൽ പ്രവർത്തിച്ച പരിചയം . ഡയറി / ഫുഡ് മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബി.ടെക്  ഡയറി സയൻസിൽ ബിരുദമോ ജനറൽ മെക്രോബയോളജിയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവരെ പരിഗണിക്കും .

പ്രായപരിധി : 40 വയസ്സ് .

ശമ്പളം : 30000 രൂപയാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


  • www.dairydevelopment.kerala.gov.in  എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
  • അപേക്ഷകർക്ക് ഇമെയിൽ മാർഗമോ,തപാൽ മാർഗമോ  അപേക്ഷിക്കാം
  • അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.

ബയോഡേറ്റ

ഡയറക്ടർ ,
ക്ഷീരവികസനവകുപ്പ് ,
പട്ടം പാലസ് പി.ഒ. ,
തിരുവനന്തപുരം- 695004

എന്ന വിലാസത്തിലോ dddtvm@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ അയയ്ക്കണം.

വിശദവിവരങ്ങൾക്കായി www.dairydevelopment.kerala.gov.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1 

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!