Job NotificationsGovernment JobsLatest Updates
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ 34 ഒഴിവ്
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 20
കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കീഴിലെ ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെൻറിൽ വിവിധ വിഭാഗങ്ങളിലായി 34 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : ഇക്കണോമിക്സ് /ഫിനാൻസിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ എം.ബി.എ (ഫിനാൻസ്) അല്ലെങ്കിൽ എൽഎൽ.എം.
- പ്രായപരിധി : 35 വയസ്സ്
- ശമ്പളം : 40,000 രൂപ.
ഒഴിവുള്ള വിഭാഗങ്ങൾ :
- ബജറ്റ് (2) ,
- എഫ്.എസ്.എൽ.ആർ (1) ,
- ബി.സി(3) ,
- എഫ്.ബി. & എ.ഡി.ബി (2) ,
- യു.എൻ. & ഒ.എം.ഐ. (2) ,
- ഐ . ല് ഇ (ഐ.പി.എഫ്) (1) ,
- എഫ്.എം (2) ,
- ഇൻവെസ്റ്റ്മെൻറ് (1) ,
- എഫ്.എ.സ് & സി.എസ് (1) ,
- സി.ഇ.എ (2) ,
- പി.ഇ.എ (1)
തസ്‌തികയുടെ പേര് : കൺസൾട്ടൻറ്സ്
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : ഇക്കണോമിക്സ്/ ഫിനാൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.എ (ഫിനാൻസ്) അല്ലെങ്കിൽ എൽഎൽ.എം. കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
- പ്രായപരിധി : 50 വയസ്സ്ശ
- മ്പളം : 80,000 രൂപ
ഒഴിവുള്ള വിഭാഗങ്ങൾ :
- എഫ്.ബി. & എ.ഡി.ബി. (1) ,
- ബി.സി. (1) ,
- ഐ.ഇ.ആർ. (3)
- എഫ്.എം. (2) ,
- ഇൻവെസ്റ്റ്മെൻറ് (4) ,
- സി.ഇ.എ (8)
- ഇ.എ (1)
- ബജറ്റ് (1)
https://mofapp.nic.in/cadre/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |