സംസ്ഥാന ട്രഷറി വകുപ്പിൽ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
യോഗ്യത : ബി.ടെക് (കംപ്യൂട്ടർ സയൻസ്) / എം.ടെക് (കംപ്യൂട്ടർ സയൻസ്) / എം.സി.എ / എം.എസ്.സി (ഐ.ടി) / തത്തുല്യ യോഗ്യത.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
ശമ്പളം : 85,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റ career.treasury@kerala.gov.in എന്ന ഇ – മെയിലിൽ അയയ്ക്കണം.
വിശദ വിവരങ്ങൾ www.portal.treasury.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22.
Important Links | |
---|---|
Official Notification | Click Here |