ടൂറിസം വകുപ്പിൽ പ്രോജക്‌ട് എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23

കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിൽ പ്രോജക്‌ട് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

തസ്‌തികയുടെ പേര് : പ്രോജക്‌ട് എൻജിനീയർ

Job Summary
Post Name Project Engineer
Qualification Degree in Civil Engineering/Diploma in Civil Engineering
Age Limit  40 years
Last Date 23 September 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്ക് www.keralatourism.gov.in എന്ന വെബ്സൈറ്റ് കാണുക.

ബയോഡേറ്റയും അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ

സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം

ഡയറക്ടർ,
വിനോദസഞ്ചാരവകുപ്പ്,
പാർക്ക് വ്യൂ,
തിരുവനന്തപുരം -695033.

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23

Important Links
Official Notification Click Here
More Details Click Here
Exit mobile version