തപാൽ വകുപ്പിൽ 29 കാർ ഡ്രൈവർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15

തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ 29 ഒഴിവ്.

ന്യൂഡൽഹിയിലെ മെയിൽ മോട്ടോർ സർവീസ് സീനിയർ മാനേജരാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഒഴിവുകൾ :

യോഗ്യത :

പ്രായപരിധി : 18-27 വയസ്സ് (നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും).

ശമ്പളം : 19900-63200 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലിൽ അയക്കണം.

വിശദ വിവരങ്ങളും അപേക്ഷാഫോറവും www.indiapost.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version