തപാൽ വകുപ്പിൽ 12 സ്കിൽഡ് ആർട്ടിസാൻസിൻറ ഒഴിവുകളുണ്ട്.
മുംബൈയിലാണ് നിയമനം.
ഒഴിവുകൾ :
- മോട്ടോർ വെഹിക്കിൾ മെക്കാനിക് -05 ,
- ടിൻ സ്മിത്ത് -03,
- പെയിൻറർ -02,
- ടയർമാൻ -01,
- ബ്ലാക്സസ്മിത്ത് -01.
യോഗ്യത :
- ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എട്ടാം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ പരിചയവും.
- മോട്ടോർ വെഹിക്കിൾ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും വേണം.
പ്രായപരിധി : 18-30 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).
ശമ്പളം : 19,900 രൂപ.
Job Summary | |
---|---|
Post Name | ARTISAN |
Qualification | (i) A certificate in the respective trade from any Technical Institution recognized by the Govt. OR VIII Std. passed with experience of one year in the respective trade. (ii) Candidate who apply for the post of Mechanic (Motor vehicle) should possess a valid Driving License to drive Heavy Vehicles. |
Total Posts | 12 |
Salary | Rs.19,900/- |
Age Limit | 18-30 years |
Last Date | 21 December 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
The Senior Manager,
Mail Motor Service,
134 – A,
Sudam Kalu Ahire Marg,
Worli,
Mumbai – 400018
എന്നീ വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.indiapost.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 21.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |