IFSCA : 51 മാനേജർ /ഡയറക്ടർ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30

ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇൻറർനാഷനൽ ഫിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റിയിൽ (IFSCA) മാനേജർ /ഡയറക്ടർ തസ്തികയിൽ 41 ഒഴിവ്.

ഡയറക്ട് / ഡപ്യൂട്ടേഷൻ / കരാർ നിയമനം.

ഒക്ടോബർ  07 വരെ അപേക്ഷിക്കാം.

ഗുജറാത്തിലാണ് ഒഴിവ്.

എക്സിക്യൂട്ടീവ് ഡയറക്ടർ , ചീഫ് ജനറൽ മാനേജർ , ജനറൽ മാനേജർ , ഡപ്യൂട്ടി ജനറൽ മാനേജർ , അസിസ്റ്റൻറ് ജനറൽ മാനേജർ , മാനേജർ തസ്തികകളിലാണ് ഒഴിവ്.

മേൽപ്പറഞ്ഞ ഒഴിവുകൾ കൂടാതെ അസിസ്റ്റൻറ് മാനേജർ തസ്തികയിലെ 10 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

2019 – സിവിൽ സർവീസസ് പരീക്ഷയിലെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്കാണ് അവസരം.

സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക് www.dea.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30

Important Links
Official Notification for Various Posts of IFSCA Click Here
Official Notification for Assistant Managers Click Here
More Details Click Here
Exit mobile version