Job NotificationsLatest UpdatesNursing/Medical Jobs
ബൊക്കാറോ സ്റ്റീൽ പ്ലാൻറിൽ 13 മെഡിക്കൽ ഓഫീസർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 28

ജാർഖണ്ഡിൽ പ്രവർത്തിക്കുന്ന ബൊക്കാറോ സ്റ്റീൽ പ്ലാൻറിൽ മെഡിക്കൽ ഓഫീസറുടെ 13 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ : BSL/R/2021-02.
ബൊക്കാറോ സ്റ്റീൽ പ്ലാൻറിൽ-10 , സെയിൽ റീഫ്രാക്ടറീസ് യൂണിറ്റിൽ- 01 (ഒന്ന്) , സെയിൽ കോളിയറീസിൽ രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
എം.ബി.ബി.എസ് ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
പ്രായപരിധി : 34 വയസ്സ്.
500 രൂപയാണ് അപേക്ഷാഫീസ്.
Job Summary | |
---|---|
Post Name | Medical Officer |
Qualification | MBBS from a university |
Total Posts | 13 |
Age Limit | 34 years |
Last Date | 28 April 2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.sailcareers.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 28.
വിശദവിവരങ്ങൾക്ക് www.sailcareers.com എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |